ഏകദിന പരിശീലനം സംഘടിപ്പിച്ചു

പിരുമേട് :പീരുമേട് ഏ ഈ ഒ ഓഫീസിന്റെ പരിധിയിലുള്ള 67 സ്കൂൾ പാചക തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം മികച്ച രീതിയിൽ കുട്ടികൾക്ക് പാചകം ചെയ്ത് നൽകുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പും വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു .എംഎൽഎ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു .എച്ച് എം ഫോറം സെക്രട്ടറി ബിജോയ് വർഗീസ് അധ്യക്ഷത വഹിച്ചു.

Advertisements

അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസർ എം രമേശ്, ജില്ലാ നൂൺ മീൽ ഓഫീസർ പി ജെ സൈമൺ ,ഉപജില്ല നൂൺമീൽ ഓഫീസർ എം ആർ മിനി എന്നിവർ സംസാരിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടുമ്പൻ ചോല സബ് ഡിവിഷൻ എഫ് എസ് ഒ ആൻ മരിയ ജോൺസൺ ക്ലാസുകൾ നയിച്ചു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.