വൈക്കം: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ ഓണത്തിനല്പം പച്ചക്കറി പദ്ധതിക്ക് തുടക്കമായി.
ഈ പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ സെന്തിൽകുമാർ നിർവ്വഹിച്ചു.സ്കൂൾ ലീഡർമാരായ ദേവന ന്ദനും നക്ഷത്രയും പച്ചക്കറിതൈകൾ ഏറ്റുവാങ്ങി.സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീടുകളിൽ പച്ചക്കറിക്കൃഷി നടത്തും.
Advertisements