നെടുമങ്ങാട് വലിയമല ഐഎസ്ആർഒ-ൽ യന്ത്രം തൊഴിലാളികളുടെ ശരീരത്തിൽ പതിച്ചു:പൊന്നാനി സ്വദേശി മരിച്ചു,മറ്റൊരു തൊഴിലാളിയെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം :നെടുമങ്ങാട് വലിയമല ഐ എസ്യി ആർ ഒ ഇൽ യന്ത്രം തൊഴിലാളികളുടെ ശരീരത്തിൽ പതിച്ച് ഒരാൾ മരിച്ചു. മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശി സബീര്‍ അലിയാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂർ ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.സബീർ അലിയെ ആശുപത്രി എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം.

Advertisements

Hot Topics

Related Articles