ഇന്ത്യയുടെ നിയുക്ത രാഷ്‌ട്രപതിയെ ഇന്നറിയാം:വോട്ടെണ്ണൽ തുടങ്ങി,വൈകിട്ട് നാല് മണിയോടെ ഫലം പ്രഖ്യാപിക്കും

ന്യൂഡൽഹി : ഇന്ത്യയുടെ നിയുക്ത രാഷ്‌ട്രപതി ആരെന്നു ഇന്നറിയാം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വോട്ടെണ്ണൽ തുടങ്ങി. വൈകിട്ട് നാല് മണിയോടെ രാജ്യസഭാ ജനറൽ സെക്രെട്ടറി പി സി മോദി ഫലം പ്രഖ്യാപിക്കും.

Advertisements

പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആകെ 4025 എംഎൽഎ മാർക്കും 771 എംപിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്

Hot Topics

Related Articles