തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞാടി മുതൽ കറ്റോട് വരെ ഉള്ള ഭാഗങ്ങളിലും. പാമല, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്ത് കോളനി, പ്രതിഭ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 22 ബുധൻ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles