എം സി എബ്രഹാം 95 അച്ചൻ നിര്യാതനായി.

പീരുമേട്:

Advertisements

:പീരുമേട്: സഭാ വൈദികനായിരുന്ന എം.സി ഏബ്രഹാം അച്ചൻ നിര്യാതനായി.ഇന്ന് രാവിലെ 3.30 നായിരുന്നു അന്ത്യം.മൂന്ന് പതിറ്റാണ്ടിലധികമായി പീരുമേട്ടിലെ നിറസാന്നിധ്യമായിരുന്നു അച്ചൻ.അച്ചന്റെ ഭൗദീക ശരീരം പരുമല ആശുപത്രി മോർച്ചറിയിൽ .എം സി എബ്രഹാം അച്ഛന്റെ സംസ്കാര ശ്രുശ്രുഷ മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്യത്തിൽ പെരുമ്പെട്ടി സെന്റ് മേരീസ്‌ പള്ളിയിൽ 25.7.22 തിങ്കളാഴ്ച മൂന്നു മണിക്ക് നടക്കും.

Hot Topics

Related Articles