വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

വണ്ടൻമേട്:പതിനൊന്നാം വാർഡായ അച്ചൻകാനത്തു നടന്നഉപതെരഞ്ഞെടുപ്പിൽ ആണ് യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് 140 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ലിസി ജേക്കബിനെ തോൽപ്പിച്ചത്.

Advertisements

എൽഡിഎഫിന്റെ മുൻ വാർഡ് മെമ്പർ സൗമ്യ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ യുഡിഎഫിന് 6 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റും ഒരു സ്വതന്ത്രനും ആണ് ഉള്ളത്. 8 സീറ്റ്‌ എൽഡിഎഫിനു ഉണ്ട്. സ്വതന്ത്രൻറെയും ബിജെപിയുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമേ യുഡിഎഫിന് ഭരണംസാധ്യമാവുകയുള്ളൂ

Hot Topics

Related Articles