ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ അദാലത്ത്

വൈക്കം :
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ തീര്‍പ്പാകാത്ത ലൈസന്‍സ് അപേക്ഷകൾ തീർപ്പാക്കുന്നതിന് . നവംബര്‍ 9-ാം തീയതി 11 മണി മുതൽ 3 മണി വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ അടക്കുവാനുളള ഫീസ് സഹിതം അന്നേ ദിവസം ഗ്രാമപഞ്ചായത്ത് ആഫീസിൽ എത്തിച്ചേരേണ്ടതാണ്.

Advertisements

Hot Topics

Related Articles