കോട്ടയം :കോട്ടയം വകത്താനം പുല്ലുകട്ട് പടിക്ക് സമീപം അന്യ സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.രാഹുൽ കുമാർ( 18) ആണ് മരിച്ചത്.വെസ്ലി മാണി എന്നയാളുടെ ഉടമസ്ഥതയിൽ വരുന്ന കെട്ടിടത്തിൽ ആണ് ഇവർ അഞ്ച് പേർ താമസിച്ചിരുന്നത്.പണി ഇല്ലാത്തതിനാൽ 3പേർ തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
Advertisements
മരിച്ച രാഹുൽ കേരളത്തിൽ എത്തിയിട്ട് 1മാസം ആവുന്നു.