സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! പൊന്മുടി,കല്ലാർ,മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും

തിരുവനന്തപുരം:തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽതുറന്ന് പ്രവർത്തിക്കുന്നതാണെന്ന്
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.

Advertisements

Hot Topics

Related Articles