ജലനിരപ്പ് കുറഞ്ഞു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു

ഇടുക്കി: കനത്ത മഴയേയും നീരൊഴുക്കിനെയും തുടർന്ന് ജലനിരപ്പ് ഉയർന്നതിനു പിന്നാലെ തുറന്ന ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനു പിന്നാലെയാണ് ഷട്ടറുകൾ അടച്ചത്. നിലവിൽ 2,386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇത് തുടർച്ചയായ മൂന്നാം വട്ടമാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.