ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ പ്രധാനി:പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

മുംബൈ :പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. ഇന്ത്യയിലെ സമ്ബന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല.രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരനും, ട്രേഡറും, ഇന്‍വെസ്റ്ററുമാണു രാകേഷ് ജുന്‍ജുന്‍വാല. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റര്‍ പോര്‍ട്ട്ഫോളിയോവും, സ്വന്തം അസറ്റ് മാനേജ്‌മെന്റ് കമ്ബനിയായ റെയര്‍ എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോവും ഇദ്ദേഹത്തിനുണ്ട‌്.

Advertisements

Hot Topics

Related Articles