രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്കാരം ചക്കാമ്പുഴ ലോരെത്ത് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 ന്.
Advertisements