ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏഴു മത്സരങ്ങൾ. ലീഗിൽ ഏറെ പിന്നിൽ നിൽക്കുന്ന, ഒറ്റ മത്സരം മാത്രം വിജയിച്ച മാഞ്ചസ്റ്റിന് ഇന്ന് ഏറെ നിർണ്ണായകമാണ്. വൈകിട്ട് അഞ്ചരയ്ക്കാണ് നിർണ്ണായകമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടൺ എഫ്സി മത്സരം. രാത്രി 07.30 ന് ചെൽസി എഫ്സി – ലെസ്റ്റർ സിറ്റി എഫ്സി, മാഞ്സ്റ്റർ സിറ്റി – ക്രിസ്റ്റൽ പാലസ്, ബ്രൈടൺ ഹോവ് – ലീഡ്സ് യുണൈറ്റഡ്, ലിവർപൂൾ എഫ്സി – എ.എഫ്.സി ബോർൺസ് , ബ്രെന്റ് ഫോർഡ് – എവർട്ടൺ , ആഴ്സണൽ എഫ്.സി – ഫുൾഹാം എന്നിവർ തമ്മിൽ ഏറ്റുമുട്ടും.
Advertisements