പത്തനംതിട്ടയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ:പത്താം ക്ലാസ്സുകാരന്റെ മരണത്തിൽ ദുരൂഹത

പത്തനംതിട്ട:പത്തനംതിട്ട കുളനടയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ.പത്താം ക്ലാസ്സ് വിദ്യാർത്ഥി അബീത്താണ് മരിച്ചത്.അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles