കർഷക സംഘം കൂരോപ്പട മേഖലാ കൺവൻഷൻ

കൂരോപ്പട :
കർഷക സംഘം കൂരോപ്പട മേഖലാ കൺവൻഷൻ നടന്നു.കൺവൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി കെ.എസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എം വർക്കി, ഇ.എസ് വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ജി ശ്രീധരൻ നായർ(പ്രസിഡന്റ് ) റ്റി.എം ജോർജ്ജ്, ജി അജയ് (വൈസ് പ്രസിഡന്റുമാർ) ഗോപി ഉല്ലാസ് (സെക്രട്ടറി) എൻ കെ രാമകൃഷ്ണൻ , ഐസക്ക് ഗ്രീൻ വാലി (ജോയിന്റ് സെക്രട്ടറിമാർ ) എ ജി ശ്രീനിവാസൻ (ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles