ലിന്റോ ജോസഫ് എംഎൽഎ വിവാഹിതനായി

മുക്കം :
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് വിവാഹിതനായി.മുക്കം കച്ചേരി കുടുക്കേങ്ങൽ രാജന്റെയും ലതയുടെയും മകൾ കെ അനുഷയാണ് വധു.കൂമ്പാറ പാലക്കൽ ജോസഫ് – അന്നമ്മ ദമ്പതികളു മകനാണ് ലിന്റോ.മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നൽകിയ രക്തഹാരം പരസ്പരം അണിയിച്ചായിരുന്നു വിവാഹം.

Advertisements

Hot Topics

Related Articles