വൈക്കം ടിവി പുരം പള്ളിപ്രത്തുശേറിൽ ഏണിശേരിയിൽ കാർത്തികേയൻ തോമസ്

വൈക്കം : ടി വി പുരം പള്ളിപ്രത്തുശേരിൽഏണിശേരിയിൽ കാർത്തികേയൻതോമസ് (തൊമ്മാച്ചൻ ബ്രദർ-68 ) നിര്യാതനായി. സംസ്‌ക്കാരം വൈക്കം ഫൊറോനാ പള്ളിയിൽ നടത്തി. ഭാര്യ: സാവിത്രി മേരി. മക്കൾ: അനു , അനീഷ്, അജീഷ് . മരുമക്കൾ:ജോതി, ശ്രീഷ്മ .

Advertisements

Hot Topics

Related Articles