കൊച്ചി അങ്കമാലായിൽ വാഹനാപകടം: ഓട്ടോറിക്ഷ മിനി ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പെരുമ്പാനാവൂർ സ്വദേശികളായ തേസ്യ, ബിന എന്നിവരാണ് മരിച്ചത്.
ടെക്സ്റ്റയിൽസിൽ ജീവനക്കാരാണ് ഇരുവരും. ഇവർ സഞ്ചരിച്ച ഓട്ടോ മിനി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisements

Hot Topics

Related Articles