ശിശുദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍; വിശദാംശങ്ങള്‍ അറിയാം

പത്തനംതിട്ട: ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്/ മുനിസിപ്പല്‍തലം മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച എല്‍പി, യുപി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ കഥ, കവിത, ഉപന്യാസം മലയാള സാഹിത്യ രചനാ മത്സരങ്ങളും നവംബര്‍ 10ന് രാവിലെ 9.30 മുതല്‍ പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താത്പര്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രവുമായി മത്സരത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9645374919, 9400063953.

Advertisements

Hot Topics

Related Articles