മണിമല  ചെറുവള്ളി  കൊച്ചുമുറിയിൽ റോസമ്മ ദേവസ്യാ

മണിമല  ചെറുവള്ളി
കൊച്ചുമുറിയിൽ  റോസമ്മ ദേവസ്യാ(84) നിര്യാതയായി
ഭർത്താവ് : പരേതനായ കെ.വി. ദേവസ്യ .
സംസ്കാരം സെപ്റ്റംബർ 14 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെറുവള്ളി സെൻറ് മേരീസ് പള്ളിയിൽ
പരേത കറിക്കാട്ടൂർ ഏറത്തേടത്ത് കുടുംബാംഗമാണ്
മക്കൾ: ലിസി ജോസഫ് ,ജോർജുകുട്ടി ദേവസ്യാ (സെന്റ് ജോർജ് ഇലക്ട്രിക്കൽസ് മണിമല) ,
ജോയിസ് സെബാസ്റ്റ്യൻ (കൊച്ചുമുറിയിൽ ജ്യൂവലറി മണിമല , വ്യാപാരി വ്യവസായി ഏകോപനസമിതി മണിമല യൂണിറ്റ് പ്രസിഡന്റ്).
മരുമക്കൾ: ജോസ് എമ്പ്രയിൽ പൊടിമറ്റം ,ആൻസി മാതിരംപള്ളിയിൽ കോട്ടാങ്ങൽ ,ആൻസി പാലാക്കുന്നേൽ കൂത്രപ്പള്ളി .

Advertisements

Hot Topics

Related Articles