മുണ്ടക്കയം മടുക്ക കൊടിത്തോട്ടത്തിൽ പി.കെ.കുമുദമ്മ

മുണ്ടക്കയം : മടുക്ക കൊടിത്തോട്ടത്തിൽ പി.കെ.കുമുദമ്മ (റിട്ട: കൃഷിവകുപ്പ് ഉദ്യോഗസ്ഥ -80) നിര്യാതയായി.
ഭർത്താവ് – പരേതനായ കെ.കെ സുകുമാരൻ. സംസ്‌കാരം സെപ്റ്റംബർ 14 ബുധനാഴ്ച മൂന്നിന്. വീട്ടുവളപ്പിൽ . പരേത മുണ്ടക്കയം 31-ാം മൈൽ പാറയിൽ കുടുംബാംഗം. മക്കൾ – പ്രദീപ് ( ഷാർജ ) പ്രമോദ് ( മെഡിക്കൽ കോളേജ് കോട്ടയം) പ്രശാന്ത് (ഷാർജ )
മരുമക്കൾ – രേഖ , (ഗവ: ഹൈസ്‌ക്കൂൾ, ആറൂർ, കൂത്താട്ടൂകുളം) അനിത , പ്ലാച്ചേരി മണ്ണിൽ( റാന്നി- തീയാടിക്കൽ ) ജമിത (ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ, പാറത്തോട് കാഞ്ഞിരപ്പള്ളി ) പരേത മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം ആയിരുന്നു..

Advertisements

Hot Topics

Related Articles