ഏറ്റുമാനൂർ : പ്രശസ്ത നാടക കലാകാരൻ
ചെട്ടിയവീട്ടിൽ രാജശേഖരൻ ( ഓണംതുരുത് രാജശേഖരൻ – 71) നിര്യാതനായി. അദ്യകാലങ്ങളിൽ (ഏതാണ്ട് 1970 മുതൽ )
ഏകാംഗ നാടകങ്ങൾ
എഴുതി സ്കൂൾ, കോളേജ്, പൊതു വേദികളിൽ അവതരിപ്പിച്ചിരുന്നു.
രാജധാനി,ശരഭം, അരങ്ങത്തു കുഞ്ഞൻമാർ മുതലയവ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
” അരങ്ങത്തു കുഞ്ഞന്മാർ “ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ അംഗീകാരം നീടയിരുന്നു. നാടകരെചനയ്ക്ക് മൂന്നു തവണ ദേശീയത്തലത്തിൽ അവാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ
ബഹ്റിൻ ” പ്രതിഭാപുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടത്തും.
Advertisements