കോട്ടയം: ജില്ലയില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്കുകളില്‍ രാത്രി കാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിന് വെറ്ററിനറി സയന്‍സ് ബിരുദ ധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 11 ന് രാവിലെ 11.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണം. ഫോണ്‍: 04812563726.
Advertisements