കൂരോപ്പട കൃഷി ഓഫീസിൽ പച്ചക്കറി തൈ വിതരണം

കൂരോപ്പട :
കൂരോപ്പട ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ജനകീയസൂത്രണം പദ്ധതി പ്രകാരം 9/11/21 ചൊവ്വാഴ്ച്ച കൃഷിഭവനിൽ വെച്ച് പച്ചക്കറി തൈ വിതരണം രാവിലെ 10.30 മണി മുതൽ നടത്തുന്നതായിരിക്കും.ജനകീയസൂത്രണം പദ്ധതിയിൽ അപേക്ഷ വെച്ചവർക്കും മറ്റു കർഷകർക്കും അന്നേ ദിവസം തൈകൾ വിതരണം ഉണ്ടായിരിക്കും.. രേഖകൾ ഒന്നും കൊണ്ടുവരേണ്ടതില്ല.തൈകൾ – പയർ, വെണ്ട, വഴുതന, മുളക്, തക്കാളി,

Advertisements

Hot Topics

Related Articles