എംജി സർവകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷ നവംബര്‍ 23 ന് ആരംഭിക്കും

കോട്ടയം :
എംജി സർവകലാശാല നാലാം സെമസ്റ്റര്‍ എം.ബി.എ. (2019 അഡ്മിഷന്‍ – റഗുലര്‍) പരീക്ഷകള്‍ നവംബര്‍ 23 ന് ആരംഭിക്കും. പിഴയില്ലാതെ നവംബര്‍ ഒന്‍പതുവരെയും 525 രൂപ പിഴയോടെ നവംബര്‍ 10 നും 1050 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 11 നും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ സി.വി. ക്യാമ്പ് ഫീസായി 210 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം

Advertisements

Hot Topics

Related Articles