കോട്ടയം: എസ്.എച്ച് മൗണ്ട് മാമ്പഴപ്പറമ്പിൽ എം.എം തോമസ് (78) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുഹൃദയകുന്ന് ആശ്രമ ഇടവക ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ -അമ്മിണി (കുറുമുള്ളൂർ പഴുക്കായിൽ കുടുംബാംഗം)
മക്കൾ – സന്തോഷ്, സാബു, സാജു, ബേബി.
മരുമക്കൾ – മഞ്ജു മാവേലിൽ കൂടല്ലൂർ, ബിജി ഏറാത്ത് സംക്രാന്തി, പരേതയായ ഷീജ കണ്ണാട്ട് ചെങ്ങളം. ജിഷി മുത്താനിച്ചിറയിൽ പിറവം.
Advertisements