നിഖിൽ ഏബ്രഹാം നിര്യാതനായി

കോട്ടയം : ഈരയിൽക്കടവ് തുണ്ടിയിൽ പരേതനായ ബാബുവിന്റെയും സാലിയുടെയും മകൻ നിഖിൽ ഏബ്രഹാം( 33 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിൽ . ഭാര്യ : നീലംപേരൂർ മാക്കോന്തറ ജസ്മി ( നഴ്സ് , സൗദി )

Advertisements

Hot Topics

Related Articles