ജനകീയ കൂട്ടായ്മ യോഗം നവംബർ പത്തിന്

കോട്ടയം : മീനച്ചിലാർ- മീനന്തറ യാർ – കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ യോഗം നവംബർ 10 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ബേക്കർ ഹില്ലിലുള്ള ലൈഫ് ട്രീ ഫൗണ്ടേഷൻ ആഫീസിൽ ചേരുന്നതാണ്. എല്ലാവരും പങ്കടുക്കണമെന്നു് അഭ്യർത്ഥിക്കുന്നു.

Advertisements

Hot Topics

Related Articles