സഞ്ജു മുന്നിൽ നിന്ന് നയിച്ചു ; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് മൂന്നാം ജയം

ഡൽഹി :
മുഷ്താഖ് അലി ട്രോഫി ട്വൻ്റി – 20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം.മധ്യപ്രദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കേ കേരളം മറികടന്നു.
കേരളത്തിനായി സഞ്ജു സാംസൺ 33 പന്തിൽ പുറത്താകാതെ 56 റൺസും, സച്ചിൻ ബേബി 27 പന്തിൽ പുറത്താകാതെ 51 റൺസും നേടി.കഴിഞ്ഞ മത്സരത്തിലെ ഹീറോ രോഹൻ കുന്നുമ്മൽ 29 റൺസും നേടി.

Advertisements

Hot Topics

Related Articles