കുടുംബം വാഴാതെ സിനിമാ താരം ബാല ! അമൃതയ്ക്ക് പിന്നാലെ ബാലയുടെ രണ്ടാം ഭാര്യയും പിരിയുന്നു : രണ്ടാം വിവാഹവും വിവാഹ മോചനത്തിലേയ്ക്ക് എന്ന് സൂചന

ചെന്നൈ : മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടു്തതിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നാണ് ചിലർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പല പറഞ്ഞ ചില കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് പാപ്പരാസികൾ എത്തിയത്.

Advertisements

‘എനിക്കിപ്പോൾ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാൻ കേരളത്തിൽ ഇല്ല. അമ്മയ്‌ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോൾ’ എന്നുമാണ് ബാല പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘താൻ പറഞ്ഞത് ഉപദേശമായി എടുക്കേണ്ട. പണത്തെക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷൻഷിപ്പാണ്. പോയാൽ പോയി.. തിരിച്ചു കിട്ടില്ല’ എന്നും നടൻ കൂട്ടിച്ചേർത്തു. മാത്രമല്ല തന്റെ അമ്മയ്ക്ക് വേണ്ടി കേരളത്തിൽ പുതിയ ഫ്ളാറ്റ് വാങ്ങിയെന്നും അവിടെയാണ് ഇപ്പോൾ താമസിക്കുന്നതെന്നുമൊക്കെ’, പറഞ്ഞു. പക്ഷേ എന്നിട്ടും ഭാര്യ എലിസബത്തിനെ കുറിച്ചോ അവരുടെ കൂടെ താമസിക്കുന്നതിനെ പറ്റിയോ നടൻ പറഞ്ഞില്ല. ഇതാണ് ആരാധകർക്കിടയിൽ പോലും സംശയത്തിന് വഴിയൊരുക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.