കുറിച്ചി കട്ടത്തറ ഹൗസിൽ ആദർശ് (ഉണ്ണിക്കുട്ടൻ )

കുറിച്ചി : കട്ടത്തറ ഹൗസ് നമ്പർ 102 ൽ ആദർശ് (ഉണ്ണിക്കുട്ടൻ – 23 ) നിര്യാതനായി. സംസ്‍കാരം ഒക്ടോബർ ഒൻപത് ഞായറാഴ്ച വൈകിട്ട് നാലിന് ചെമ്പുചിറ പൊതു ശ്മശാനത്തിൽ
പിതാവ് : സത്യപാലൻ
മാതാവ് : സിന്ധു
സഹോദരങ്ങൾ : അഖിൽ, അഞ്ജലി

Advertisements

Hot Topics

Related Articles