കോട്ടയം: കഞ്ഞിക്കുഴി മടുക്കാനി പുത്തൻപുരയ്ക്കൽ പി.സി തോമസി (കുട്ടായി)ന്റെ മകൻ മാമ്മൻ പി.തോമസ് (മാമ്മച്ചൻ-69) നിര്യാതനായി. സംസ്കാരം ഒക്ടോബർ 10 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം സെന്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.
കോട്ടയം മാർ ഏലിയ കത്തീഡ്രല്ലിലെ ട്രസ്റ്റിയും, സെക്രട്ടറിയും, മാനേജിംങ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ – ഏറ്റുമാനൂർ കക്കാട്ടിൽ ലില്ലിക്കുട്ടി മാമ്മൻ (റിട്ട.പ്രിൻസിപ്പൽ, ഗവ.ഹയർസെക്കൻഡറി സ്കൂൾ കാരാപ്പുഴ, മുൻ നഗരസഭ കൗൺസിലർ)
മക്കൾ – സുമിത്ത് മാമ്മൻ, ഡോ.പൊന്നുമാമ്മൻ (യു.കെ)
മരുമക്കൾ – കണ്ടനാട് കിയാലിൽ, റീനി സുമിത്ത്, ആനാരി കൊട്ടാരത്തിൽ പറമ്പിൽ, അക്കിൻസ് അലക്സാണ്ടർ (യു.കെ)
കോട്ടയം നഗരസഭ മുൻ കൗൺസിലർ ലില്ലിക്കുട്ടി മാമ്മന്റെ ഭർത്താവ് കോട്ടയം കഞ്ഞിക്കുഴി മടുക്കാനിൽ പുത്തൻപുരയ്ക്കൽ മാമ്മൻ പി.തോമസ് (മാമ്മച്ചൻ)
Advertisements