കോട്ടയം : ഭാരതീയ വ്യാപാരി വ്യവസായി സംഘ്(ബി വി വി എസ് ) ജില്ലാ ജനറൽ സെക്രട്ടറിയും സാമൂഹിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന തുളസീധരൻ പള്ളത്തു നിര്യാതനായി. ബി.എം.എസിലും ഹിന്ദു ഐക്യവേദിയിലും ചുമതലവഹിച്ച ജില്ലയിലെ മുതിർന്ന കാര്യകർത്താവായിരുന്നു.
Advertisements