കാഞ്ഞിരപ്പളളി : ചേനപ്പാടി നായ്പുരയിടത്തിൽ ഷാജി ജോസഫിന്റെ (തഹസിൽദാർ, പെരിന്തൽമണ്ണ) മകൾ സാന്ദ്ര മരിയ (19) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ് സിനി (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, എരുമേലി). സഹോദരങ്ങൾ: ആർദ്ര, ആൻഡ്രിയ. പരേത കുട്ടിക്കാനം മരിയൻ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്നു.
Advertisements