കോട്ടയം ആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും

കോട്ടയം :
കോട്ടയം ജില്ലയിൽ
ആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും. മണിയാപറമ്പ്, കരിപ്പൂത്തട്ട്, മഞ്ചാടികരി തുടങ്ങിയ പ്രദേശങ്ങളിലാണ് നാളെ (11/11/2021) ജലവിതരണം മുടങ്ങുന്നത്.

Advertisements

Hot Topics

Related Articles