കാഞ്ഞിരപ്പള്ളി : പാറത്തോട് മേട്ടിൻപുറത്ത് സുകുമാരന്റെ മകൻ ശശി (58) നിര്യാതനായി. സംസ്കാരം ഒക്ടോബർ 16 ഞായറാഴ്ച വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു ചേറ്റുതോട് ഇലവുങ്കൽ കുടുംബാംഗം. മക്കൾ : അഭിജിത്ത് (മലനാട് ഡവലെപ്പ്മെന്റ് സൊസൈറ്റി , പാറത്തോട്)അർജുൻ.
Advertisements