കൊച്ചി: കൊച്ചിയെ മഞ്ഞ സാഗരത്തിൽ ആറാടിച്ച് ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ സഹലിന്റെ പാസിൽ നിന്നാണ് കല്യൂഷ്നി ടീമിന്റെ കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ കല്യുഷ്നി നേടിയ ഈ ഗോളോടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മുന്നിലെത്തി. ടൂർണമെന്റിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നു ഗോളുമായി കല്യൂഷ്നി ഇതോടെ ഒന്നാം സ്ഥാനത്ത്. എത്തി.
Advertisements