വൈക്കം : ചാലപ്പറമ്പ് പുളിമാടത്ത് പരേതനായ കുട്ടപ്പന്റ മകൻ പി കെ രമേശൻ (61) നിര്യാതനായി. സംസ്കാരം ഒക്ടോബർ 21 ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ .മാതാവ് പരേതയായ രത്നമ്മ. ഭാര്യ: ഷൈല. മക്കൾ :ഹോചിമിൻ , വോൾഗ . മരുമകൻ : അനൂപ്. പരേതൻ സി ഐ ടി യു വൈക്കം ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ്, ടിപ്പർ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
Advertisements