ശ്രീഹരിക്കോട്ട: 36 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച് ഐ.എസ്.ആർ.ഒ. ബ്രിട്ടണിലെ വൺവെബ് കമ്പനിയുടെ ഉപഗ്രഹങ്ങളാണ് 12.07ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്.
Advertisements
എൽ.വി.എം 3 റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ക്രയോജനിക് ഘട്ടം വിജയകരമായി പൂർത്തിയായി. ആദ്യഘട്ടത്തിലെ നാല് ഉപഗ്രഹങ്ങൾ റോക്കറ്റിൽ നിന്നും വേർപെട്ടു.