ഏറ്റുമാനൂർ : പട്ടിത്താനം ചെമ്മുണ്ടവള്ളിയിൽ മധുസുദനൻ നായർ(90) നിര്യാതനായി. ഭാര്യ പരേതയായ രുഗ്മണിയമ്മ. മക്കൾ: ലക്ഷ്മിപ്രഭ, ദിനേശ് കുമാർ(വിമുക്ത ഭടൻ ആസാം റൈഫിൾസ്),പരേതരായ സതീഷ് കുമാർ,രാജേഷ് കുമാർ.
മരുമക്കൾ:എ.കെഗോപാലൻ(റിട്ടേ:സബ് ഇൻസ്‌പെക്ടർ) മായദിനേശ്,ബിജി രാജേഷ്. സംസ്കാരം ഒക്ടോബർ 30 ഞായർ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ.
Advertisements