പരുത്തുംപാറ : ചോഴിയക്കാട് ചക്കാലപ്പറമ്പിൽ സി ഐ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (76) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നവംബർ 12 ശനിയാഴ്ച രാവിലെ 9 ന് ഇമ്മാനുവൽ ചിൽഡ്രൻസ് ഹോമിൽ
Advertisements
ആരംഭിക്കും. 12 ന് ഇമ്മാനുവൽ ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ സംസ്കാരം നടത്തും. വാകത്താനം കണ്ണൻചിറ കൊട്ടാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ഷാജി സി ജോർജ് (ഡയറക്ടർ , ഇമ്മാനുവൽ ചിൽഡ്രൻസ് ഹോം ) , ഷൈലമ്മ , ബിജു , മിനി ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൈജു.
മരുമക്കൾ : വയനാട് പുൽപ്പള്ളി പേരയത്ത് ബീന , വാഴൂർ മൈലാടിക്കര മാക്കൽ
മാത്യു ,കട്ടപ്പന മുളകരമേട്
ഐരമന റെറ്റീന , തായങ്കേരി മാലുശേരിൽ ജോബി , കൊല്ലാട് ചിരക്കാട് സനിത.