കോട്ടയം ദേശാഭിമാനി ബുക് ഷോപ്പിൽ ഡിസ്‌കൗണ്ട് പുസ്തക വിപണണമേള തിങ്കളാഴ്ച ആരംഭിക്കും ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

കോട്ടയം : ദേശാഭിമാനി ബുക് ഷോപ്പിൽ ഡിസ്‌കൗണ്ട് പുസ്തക വിപണണമേള തിങ്കളാഴ്ച ആരംഭിക്കും. കോട്ടയം പോസ്റ്റ് ഓഫീസ് റോഡിൽ നാലു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ദേശാഭിമാനി ബുക്ക് ഹൗസിൽ വാർഷിക പുസ്തകകമേള തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിക്കും. 2021 ഡിസംബർ 31 വരെയാണ് ഡിസ്‌കൗണ്ട് മേള. 20 മുതൽ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടിൽ പുസ്തകങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് വായനക്കാർക്ക് ഒരുക്കിയിരിക്കുന്നത്. ചിന്ത പബ്ലിഷേഴ്‌സിന്റെ പുസ്തകങ്ങൾ കൂടാതെ മറ്റു പബ്ലിഷേഴ്‌സിന്റെ പുസ്തകങ്ങളും ഡിസ്‌കൗണ്ട് മേളയിൽ ലഭിക്കും.
അന്വേഷണങ്ങൾക്ക് വാട്‌സാപ്പ്-8075440976

Advertisements

Hot Topics

Related Articles