കോട്ടയം : നട്ടാശ്ശേരി മഹേഷ് ഭവനിൽ (മുരിക്കോലിൽ ) എം എൻ രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം നവംബർ 26 ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Advertisements
ഭാര്യ : അംബിക ദേവി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : എം ആർ മനോജ് ( എൻജിനീയർ പഞ്ചാബ്) , എം ആർ മഹേഷ് (കൺസ്ട്രക്ഷൻ സൂപ്പർവൈസർ )
മരുമക്കൾ : മഞ്ജു, നയന