പാക്കിൽ : എണ്ണയ്ക്കൽ വീട്ടിൽ ചെല്ലമ്മ (81) നിര്യാതനായി. ഭർത്താവ് : പരേതനായ വേലായുധൻ . മക്കൾ : ലൈല , പരേതനായ ഇ.വി കുഞ്ഞുമോൻ കെ.എസ്.ഇ.ബി , സജീവ് ( ഫ്ളോറാ ടെക്സ് പാക്കിൽ). മരുമക്കൾ : നന്ദകുമാർ (കരിപ്പ), സിന്ധു (തുരുത്തി)
Advertisements
സംസ്കാരം ഡിസംബർ രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.