എം പി തങ്കമ്മ നിര്യാതയായി

കൂരോപ്പട: മാടപ്പാട് പുത്തൻപുരയിൽ പരേതനായ കിഴവറ കെ.പി മാധവൻ നായരുടെ ഭാര്യ എം.പി തങ്കമ്മ (85) നിര്യാതയായി. ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ. പരേത കോത്തല വെള്ളക്കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: പത്മിനിയമ്മ, ബാലാമണിയമ്മ, ബാലചന്ദ്രൻ നായർ, പുരുഷോത്തമൻ നായർ.
മരുമക്കൾ: രാധാകൃഷ്ണൻ നായർ (തെക്കും തല), മോഹനപ്പണിക്കർ (തെക്കുംതല ), പ്രിയംവദ (എരുത്തുപുഴ), ജയമോൾ (ചിറക്കടവ്).

Advertisements

Hot Topics

Related Articles