വിഴിഞ്ഞം തുറമുഖത്തിലെ തൊഴിൽ സാധ്യതകൾ; സെമിനാർ ഇന്ന് നടക്കും

വിഴിഞ്ഞം തുറമുഖത്തിലെ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള സെമിനാർ ഇന്ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് പരിപാടി. മുല്ലൂർ എൻഎസ്എസ് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.

Advertisements

18 വയസു മുതൽ 80 വയസു വരെ പ്രായമുള്ളവർക്ക് തുറമുഖവുമായി ബന്ധപെട്ടു വിദ്യാഭ്യാസ യോഗ്യതയനുസരിച്ചു ജോലി സാധ്യത ഉണ്ടെന്നാണ് സിംഗപൂർ പോർട്ടിന്റെ അനുഭവം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നാട്ടുകാർക്ക്‌ തുറമുഖ മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ച് ഒരു സെമിനാർ നടത്തുന്നു. യുവജനങ്ങൾ ഇത് പ്രയോജനപെടുത്തണം ഈ പ്രദേശത്തെ ഒരു വിഭാഗം പോർട്ട്മായി ബന്ധപെട്ട എഡ്യൂക്കേഷൻ നടത്താൻ 1500പേരെ വിദേശത്ത് അയച്ചു പഠിപ്പിക്കുന്നു. ഇത് നാട്ടുകാർ ശ്രദ്ധിക്കണം. അത് പരിഹരിക്കാൻ നാട്ടുകാർ തയാറെടുക്കണം.

കോട്ടയം ആസ്ഥാനമായ പ്രശസ്ത സിവിൽ സർവിസ് കോച്ചിങ് സ്ഥാപനമായ WinWorld ന്റെ ഡയറക്ടറും റബ്ബർ ബോർഡ് മുൻ വൈസ് ചെയർമാനുമായ Adv. ജയസൂര്യൻ ട്രെയിനിങ് നൽകുന്നുമുണ്ട്.

Hot Topics

Related Articles