നാട്ടകം മണിപ്പുഴ മറ്റത്തിൽ എം ഐ രാജപ്പൻ

നാട്ടകം : മണിപ്പുഴ മറ്റത്തിൽ എം ഐ രാജപ്പൻ ( റിട്ട:കളക്ടറേറ്റ് ) നിര്യാതനായി. സംസ്കാരം ഡിസംബർ 14 ബുധനാഴ്ച നടക്കും. മക്കൾ: ബാബു എസ് രാജൻ(കുവൈറ്റ്‌ ) ദീപു എസ് രാജൻ (മറ്റത്തിൽ റെസ്റ്ററന്റ് മണിപ്പുഴ ) ബിന്ദു എസ് രാജൻ (മുളമൂട്ടിൽ )
മരുമക്കൾ: എ വി സുരേന്ദ്രൻ ( ട്രാവൻകൂർ റബ്ബഴ്സ് )അപ്സര (വലിയവീട്ടിൽ )
ദിവ്യ കേശവൻ (ശ്രീ നാരായണ പബ്ലിക് സ്കൂൾ )

Advertisements

Hot Topics

Related Articles