പൂവൻതുരുത്ത് ഞാലിയിൽ പുത്തൻപുരയിൽ സാറാമ്മ എബ്രഹാം

പൂവൻതുരുത്ത്: ഞാലിയിൽ പുത്തൻപുരയിൽ സാറാമ്മ എബ്രഹാം (കുഞ്ഞമ്മ – 90) നിര്യാതയായി. സംസ്‌കാരം ഡിസംബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാക്കിൽ കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോസ്‌ക് പള്ളിയിൽ. പരേത മീനടം ചിരവത്തറ കുടുംബാംഗമാണ്.
ഭർത്താവ് – പരേതനായ പുന്നൻ എബ്രഹാം
മക്കൾ – മോളിക്കുട്ടി , പുന്നൂസ് (മോൻ), എൽസി
മരുമക്കൾ – പി.കെ ജോർജ് പുള്ളോലിക്കൽ (തോട്ടയ്ക്കാട്, റിട്ട.എസ്.ആർ.ഒ കോട്ടയം), ജോയി തറക്കുന്നേൽ കോത്തല, ജോമി തിരുത്തിക്കരിയിൽ നട്ടാശേരി.

Advertisements

Hot Topics

Related Articles