എംജി രാമൻ നിര്യാതനായി

പാമ്പാടി : മഞ്ഞാടിയിൽ എം ജി രാമൻ(76)(റിട്ട.ട്രഷറി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ : സരസമ്മ കൂത്രപ്പള്ളി പൊയ്കയിൽ കുടുംബാംഗം. മക്കൾ സൗമ്യ , സന്ധ്യ , സന്ദീപ്. മരുമക്കൾ : ജിനേഷ് , സൈലേഷ് , സൂര്യ

Advertisements

Hot Topics

Related Articles